ചേർത്തല: വയലാർ പഞ്ചായത്ത് അഞ്ചാംവാർഡ് കോടമ്മേൽച്ചിറയിൽ മോഹനന്റെ ഭാര്യ ദിനമണി (69)നിര്യാതയായി. മക്കൾ:രാജേഷ്(എസ്.ഐ, കോസ്റ്റൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, എറണാകുളം),സുനിത. മരുമക്കൾ: ഇന്ദു, പ്രദീപ്. സഞ്ചയനം 27ന് ഉച്ചയ്ക്ക് 1.40ന്.