കറ്റാനം: മറ്റത്ത് പരേതനായ ഉമ്മച്ചന്റെ മകൾ മറിയാമ്മ ഉമ്മൻ (കുഞ്ഞമ്മ,88) നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.