fdgter

ചമ്പക്കുളം: കണ്ടങ്കരി കൂട്ടുമ്മേൽ ജോണിച്ചൻ (74) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് കണ്ടങ്കരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : വത്സമ്മ. മക്കൾ : ബിജി (ഖത്തർ)​, ജോക്കുട്ടൻ (കാനഡ)​, സ്മിത (കുവൈറ്റ്‌)​

മരുമക്കൾ : ഡെന്നിസ് (ഖത്തർ), ജിസ്റ്റി (കാനഡ), ബിനു (കുവൈറ്റ്).