sdrf

വെട്ടിക്കോട്: എൻ.ആർ.വി യു.പി.എസ് റിട്ട.അദ്ധ്യാപിക കല്ലൂർ വീട്ടിൽ കെ.ആർ. ഓമനയമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണനുണ്ണിത്താൻ. മക്കൾ:അജിത്ത്കുമാർ (സൗദി),അരവിന്ദ് (കെ.എസ്.ആർ.ടി.സി).മരുമക്കൾ:ആരാധന (എസ്.ഒ,കണ്ണൂർ യൂണിവേഴ്സിറ്റി),സുഷ (സെന്റ് തോമസ് എച്ച്.എസ്.എസ്,​ കറ്റാനം).