fdgtr

പത്തിയൂർ: കൊച്ചിരാംപറമ്പിൽ പരേതായ നാണുവിന്റെ മകൻ വാസുക്കുട്ടി (70) നിര്യാതനായി. ഭാര്യ:വസുമതി. മക്കൾ:അഖില,അഖിലേഷ്. മരുമകൻ:ഷിബു.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.