കാട്ടിൽ മാർക്കറ്റ് : കുമാരപുരം പൊത്തപ്പിള്ളി വടക്ക് കൂട്ടം കൈത കൃഷ്ണവിലാസത്തിൽ പ്രദീപ് (കുഞ്ഞുമോൻ, 60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സജിത.
മക്കൾ: ആതിര,വിഷ്ണു. മരുമക്കൾ: രാഹുൽ,ശ്യാദ്.