qwer

മുഹമ്മ: കഞ്ഞിക്കുഴി ചാരമംഗലം കൂടാരപ്പള്ളിവെളി ഗോവിന്ദന്റെ ഭാര്യ ആനന്ദവല്ലി (68) നിര്യാതയായി. മക്കൾ: അനിത, ശ്രീദേവി,അനിൽകുമാർ, ശ്രീകുമാർ,രജിമോൾ. മരുമക്കൾ: ഹരിദാസ്,ഉഷ, സജിമോൻ, ഷാജി.പരേതനായ റോയി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.55ന്.