ambala

അമ്പലപ്പുഴ: തകഴി മണികണ്ഠം വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: രമണിയമ്മ . മക്കൾ: സന്തോഷ് കുമാർ, പരേതയായ സിന്ധു. മരുമക്കൾ: സുലേഖ, അനിൽകുമാർ.