അരൂർ: അരൂർ ഗ്രാമ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കരട് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗവും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനവും ഇന്ന് രാവിലെ 10 ന് പഞ്ചായത്ത് ഹാളിൽ നടക്കും.