swfr

ആലപ്പുഴ:കനാൽ വാർഡിൽ പാണ്ഡ്യാലയ്ക്കൽ പരേതനായ ബാലകൃഷ്ണന്റെ (വിമുക്തഭടൻ) ഭാര്യ സുഭദ്ര ബാലകൃഷ്ണൻ (83) നിര്യാതയായി. മക്കൾ:സുരേഷ്,പ്രസന്ന,അനീഷ്,രജനി അനിൽകുമാർ,രാജേഷ്. മരുമക്കൾ: അജിത,മനോഹരൻ,അജിത,അനിൽകുമാർ,ഷൈനി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30 ന്.