ആലപ്പുഴ : ജില്ലാ സൈനിക ക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിലേക്ക് കെയർടേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ള വിമുക്തഭടന്മാർ 29ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് ബന്ധപ്പെടണം. ഫോൺ : 04772245673