photo

ആലപ്പുഴ: മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പ് പല്ലന ഗവ. എൽ.പി സ്കൂളിൽ എം.കെ.എ.എം എച്ച്.എസ്.എസ് മാനേജർ ഇടശ്ശേരി രവി ഉദ്ഘാടനം ചെയ്തു. പു.ടി.എ പ്രസിഡന്റ് സി.എച്ച്.സാലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ, പ്രിൻസിപ്പൽ കെ.പി.ശ്രീലേഖ, പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷംനാദ്, അദ്ധ്യാപകരായ എ.അബ്ദുൾ അഹദ്, പി.അനൂപ്, സീന , ജാസ്മിൻ, എസ്.എം.സി സി.വി.രാജീവ് എന്നിവ പങ്കെടുത്തു.