cddd

മുഹമ്മ: മണ്ണേഞ്ചേരി കാവുങ്കൽ കല്ലുമല കുടുംബയോഗ ധർമ്മ ദൈവ സങ്കേതത്തിലെ തിടപ്പള്ളിയുടെ ഉദ്ഘാടനം ഗോപിനാഥ് വിജയപുരം നിർവഹിച്ചു. പ്രസിഡന്റ് കെ.പി. ബിജു കല്ലുമല , സെക്രട്ടറി കെ.മോഹൻ ദാസ് കുമാര മന്ദിരം , ക്ഷേത്രം തന്ത്രി ജയ തുളസീധരൻ തന്ത്രി, രക്ഷാധികാരി പി. പി. സുധീർ നടുവിലിച്ചിറ എന്നിവർ സംസാരിച്ചു.