arr

അരൂർ: വീടിന് മുന്നിൽ നക്ഷത്രം തൂക്കുന്നതിനിടെ വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം സംസ്ക്കരിച്ചു. ചന്തിരൂർ കൊച്ചുപുരയ്ക്കൽ വീട്ടിൽ കെ.വി.ജോസഫ് (60) ആണ് മരിച്ചത്. 24 ന് വൈകിട്ടായിരുന്നു സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്ക്കാരം . ഭാര്യ: റീത്താമ്മ. മക്കൾ: സുനിൽ ജോസ്, റിൻസി, റിഞ്ചു . മരുമക്കൾ: സൗമ്യ, ഷൈജൻ, തോമസ് ജോളി.