ചേർത്തല:പട്ടണക്കാട് ഉഴുവ നെടുംവെളി രാമചന്ദ്രന്റെ ഭാര്യ രാധാമണി (56) നിര്യാതയായി.മക്കൾ:രാഹുൽ,രാകേഷ്.മരുമക്കൾ:ശ്യാമ,ധന്യ.സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.