d

കായംകുളം : പുതിയവിള മൂലച്ചിറയിൽ കെ.വി കുമാരന്റേയും പരേതയായ മണിയമ്മയുടേയും മകൻ അനിൽ കുമാർ (45) നിര്യാതനായി. ഭാര്യ : ബിജിമോൾ. മകൾ : അഭികൃഷ്ണ അനിൽ. സഹോദരൻ : അജേഷ് കുമാർ.സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.