ആലപ്പുഴ: കോൺഗ്രസ്സ് ജില്ലാ പുന:സംഘടനാ സമിതി കെ.പി.സി.സിക്ക് സമർപ്പിച്ച് അംഗീകാരം ലഭിച്ച മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദാണ് 39 പേരുടെ നിയമന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആലപ്പുഴ നോർത്ത് ബ്ലോക്ക്
1. തുമ്പോളി - നിതിൻ ജോസഫ്
2. തത്തംപള്ളി - ഷാജി ജോസഫ്
മാരാരിക്കുളം ബ്ലോക്ക്
3. മാരാരിക്കുളം- സജു വാച്ചാക്കൽ
4. ആര്യാട് വെസ്റ്റ്- ദീപു ജോസഫ്
5. ആര്യാട് ഈസ്റ്റ് - കെ.ഔസേഫ്
6. കാട്ടൂർ - ഗീത അജയ്
7. പാതിരപ്പള്ളി - ഷാലോമ് സാലസ്
8. വളവനാട് - റ്റി.എം.രാജു
9. കലവൂർ - ചന്ദ്രബാബു
നൂറനാട് ബ്ലോക്ക്
10. ചുനക്കര സൗത്ത്- എസ്.സാദിഖ്
11. ചുനക്കര നോർത്ത് - ഡോ.ഹരികുമാർ
12. വെട്ടിയാർ - വൈ.രമേശ്
13. തഴക്കര - പ്രിൻസ് കാവിൽ
മാന്നാർ ബ്ലോക്ക്
14. മാന്നാർ ഈസ്റ്റ് - മധു പുഴയോരം
15. തിരുവൻവണ്ടൂർ- ഹരികുമാർ മൂരത്തിട്ട
16. പുലിയൂർ - സജി വെട്ടിക്കാട്
മാവേലിക്കര ബ്ലോക്ക്
17. തെക്കേക്കര ഈസ്റ്റ് - രാമചന്ദ്രകുറുപ്പ്
18. വള്ളിക്കുന്നം ഈസ്റ്റ് - പ്രകാശ് ഇലഞ്ഞിക്കൽ
കായംകുളം നോർത്ത് ബ്ലോക്ക്
19. കായംകുളം (വെസ്റ്റ്) - ഷുക്കൂർ വഴിച്ചേരി
20. പത്തിയൂർ വെസ്റ്റ് - രാജീവ് വല്യത്ത്
21. പത്തിയൂർ ഈസ്റ്റ് - വിശ്വനാഥൻ
22. ചെട്ടികുളങ്ങര - ബെന്നി
23. ചെട്ടകുളങ്ങര ഈസ്റ്റ് - മധു വഞ്ചിലേത്ത്
കായംകുളം സൗത്ത് ബ്ലോക്ക്
24. പുതുപ്പള്ളി സൗത്ത് - ഷുക്കൂർ വഴിച്ചേരി
25. പുതുപ്പള്ളി നോർത്ത്- ബിജു ഡേവിഡ്
26. കൃഷ്ണപുരം സൗത്ത് - പത്മകുമാർ
27. കൃഷ്ണപുരം നോർത്ത്- നാസർ
28. കറ്റാനം - ഗോപൻ ഭരണിക്കാവ്
29. ഭരണിക്കാവ് - വിഷ്ണു ചെക്കോടൻ
30. കായംകുളം സൗത്ത്- കെ. രവീന്ദ്രൻ
തൈക്കാട്ടുശ്ശരി ബ്ലോക്ക്
31. പെരുമ്പളം - മധു നെടുമ്പ്രം
വയലാർ ബ്ലോക്ക്
32. വയലാർ ഈസ്റ്റ് - പി.എസ്.മുരളീധരൻ
കുട്ടനാട് സൗത്ത് ബ്ലോക്ക്
33. ചമ്പക്കുളം - സൈരീഷ് ജോർജ്ജ്
34. മുട്ടാർ - ബ്ലെസ്റ്റൺ ജോർജ്ജ്
35. തലവടി നോർത്ത്- വർഗ്ഗീസ് കോലത്തു പറമ്പിൽ
36. എടത്വാ - അൽഫോൻസ് ആന്റണി
കുട്ടനാട് നോർത്ത് ബ്ലോക്ക്
37. രാമങ്കരി - ഷംസുതൻ
ചെങ്ങന്നൂർ ബ്ലോക്ക്
38. ചെങ്ങന്നൂർ - ശശി .എസ്. പിള്ള
39. മുളക്കുഴ സൗത്ത് - അനിൽ കൊച്ചുകളീയ്ക്കൽ