obit

ചേർത്തല: തുറവൂർ വളമംഗലം സൗത്ത് തെക്കേമറ്റത്തുമ്മേൽ പരേതനായ ജോയിയുടെ ഭാര്യ പെണ്ണമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി,റൂബി,ജോമി. മരുമക്കൾ:നീതു,ബിജുമോൻ,സോന.