bhargavi

കായംകുളം: കണ്ടല്ലൂർ തെക്ക് നടയിൽ പടീറ്റതിൽ ( പുത്തൻവീട് ) പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ ഭാര്യ ഭാർഗ്ഗവിയമ്മ ഭാർഗവിയമ്മ ( 93 ) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, സത്യൻ ആചാരി, സദാനന്ദൻ, രാധാമണി, രാജേശ്വരി, ശ്രീലന. മരുമക്കൾ: ശ്യാമള, പരേതനായ രാധാകൃഷ്ണൻ, വത്സല, രമാദേവി, ശിവൻകുട്ടി, മോഹനൻ, ജയൻ. സഞ്ചയനം : ശനിയാഴ്ച രാവിലെ.