
എണ്ണയ്ക്കാട്: ഇലഞ്ഞിമേൽ തെങ്ങുവിളയിൽ തോമസ് ശാമുവേൽ (ജോസ്, പ്രിയ കാറ്ററിംഗ് -63 ) നിര്യാതനായി. സംസ്കാരം പിന്നീട് ഇലഞ്ഞിമേൽ സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഓമല്ലൂർ കുരിയിൽ തെക്കേമുറിയിൽ കുടുംബാഗം സാറാമ്മ(ലില്ലി). മക്കൾ: പ്രീതി(കുവൈറ്റ്), പ്രിയ. മരുമക്കൾ: ജയിംസ് (കുവൈറ്റ്), എബി (സൗദി).