vasanda

കറ്റാനം : ഭരണിക്കാവ് തെക്ക് പായിപ്പാട്ട് വീട്ടിൽ വാസവൻപിള്ളയുടെ ( റിട്ട.എ.എസ്.എെ) ഭാര്യ വസന്തകുമാരി പിള്ള ( 68 ) നിര്യാതയായി. മക്കൾ: സംഗീത, സരിത. മരുമക്കൾ: സതീഷ്, രാജേഷ്, സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8 ന്.