പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 10-ാം വാർഡ് വട്ടത്തറയിൽ തേവൻ (95 ) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ . മക്കൾ: വി.ടി. വിശ്വംഭരൻ , രാധ, പുഷ്പ, സരള. മരുമക്കൾ : ഗീത, ദിനേശൻ , രവി , പരേതനായ അപ്പു.