ഓച്ചിറ: ഞക്കനാൽ തറാൽ വീട്ടിൽ വിശ്വംഭരന്റെ ഭാര്യ അനിത (58) നിര്യാതയായി. മക്കൾ. വിശാഖ്, അശ്വതി. മരുമകൻ.ജിത്ത് . സഞ്ചയനം തിങ്കൾ രാവിലെ 7ന്.