vimalamma-

കറ്റാനം: ഭരണിക്കാവ് തെക്ക് പ്രകാശ് ഭവനിൽ (കൊച്ചു വീട്ടിൽ) പ്രഭാകരന്റെ ഭാര്യ വിമലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്. വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ്, പ്രസാദ്, പ്രതീദ്. മരുമക്കൾ: നിഷ, നിദ്യ.