gopinatha-pilla

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് റി​ട്ട.ഡെപ്യൂട്ടി ഡയറക്ടർ കായംകുളം പള്ളിയ്ക്കൽ അരീപ്പുറത്ത് വീട്ടിൽ ഡോ.കെ.ഗോപിനാഥപിള്ള (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ജയകുമാരി (ചെറിയനാട് അയോദ്ധ്യ കുടുംബാംഗം). മക്കൾ: ജി.ബൈജു (തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി), മഞ്ജു ജയപാൽ (പൂനെ), അഞ്ജന ശ്യാം (അബുദാബി). മരുമക്കൾ: ജയപാൽ പി.നായർ (ജി.എസ്.ടി ആൻഡ് കസ്റ്റംസ് സൂപ്രണ്ട്, പൂനെ), ഗിരിജ ബൈജു (തഴവ ബി.ജെ.എസ്.എം സ്കൂൾ പ്രിൻസിപ്പൽ), ശ്യാം ശിവദാസ് (അബുദാബി)