raj

കായംകുളം : പ്രയാർ വടക്ക് സി. കെ മണ്ണേൽ ( കടേവടക്കേതിൽ ) മാധവന്റെ മകൻ സി. എം. രാജപ്പൻ (94) നിര്യാതനായി. ഭാര്യ : ഭാസുരാംഗി. മക്കൾ: അജയൻ, വിജയൻ, തിലകൻ, ഭൗമൻ, ഗീത, ജ്യോതി, ഷാജിഖാൻ. മരുമക്കൾ: വിജയലക്ഷ്മി, വിജയലക്ഷ്മി, ഗുരുപ്രഭ, തമ്പുരാൻ, ലീന, ലേഖ. സഞ്ചയനം : ശനിയാഴ്ച 8ന്