ആലപ്പുഴ: 3389-ാം നമ്പർ തോണ്ടൻകുളങ്ങര എൻ.എസ്.എസ് വനിതാ സമാജത്തിന്റെ പൊതുയോഗവും പുതുവത്സരാഘോഷവും ഇന്ന് വൈകിട്ട് 3ന് 4418-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നടക്കുമെന്ന് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.