
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് നികർത്തിൽ എൻ.വി. ബാലകൃഷ്ണൻ (ബാലപ്പൻ - 76) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി 352, വലിയവീട് 5443 ശാഖായോഗങ്ങളുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഭഗീരഥി. മക്കൾ: സുജാത, മിനിമോൾ,ലേഖ,സന്തോഷ്, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ : ധനുജ,രമേശൻ, രമേശൻ,തമ്പാൻ,ആശ. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.