
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് മാപ്പിളശ്ശേരിയിൽ ജി.ഷൺമുഖൻ (77) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വലിയവീട് 5443, മണ്ണഞ്ചേരി 352 ശാഖാ യോഗങ്ങളുടെ മുൻ പ്രസിഡന്റും ജില്ലാ വ്യവസായ കേന്ദ്രം മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: പരേതയായ ഓമന. മക്കൾ: ഷൈനി,ധന്യ, ധനേഷ്. മരുമക്കൾ: പ്രസാദ്,സുവിമോൻ, നിവ്യ. സഞ്ചയനം തിങ്കൾ വൈകിട്ട് 4 ന്.