a

മാവേലിക്കര : കൊയ്‌പ്പള്ളി കാരാഴ്മ കളത്തിൽ രാധാകൃഷ്ണൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കനകമ്മ. മകൾ:സിമി. മരുമകൻ: അഭിലാഷ്. സഞ്ചയനം 31ന് രാവിലെ 8ന്.