obit

ചേർത്തല: മുനിസിപ്പൽ 26ാം വാർഡിൽ വല്ലേവെളി ഭാമ ശ്രീധരൻ (85) നിര്യാതയായി. മക്കൾ: ജയപ്രസാദ്,പ്രദീപ്,പ്രസന്ന,പ്രഭുഷ,പ്രമോദ്. മരുമക്കൾ: രമാദേവി,ഇന്ദിര,സുനി,പരേതനായ ഉദയൻ.സഞ്ചയനം 31ന് രാവിലെ 11.50ന്.