ചേർത്തല:കളവംകോടം ദേവസ്വംചിറ വീട്ടിൽ ഷാലി (67) നിര്യാതനായി. ഭാര്യ:ഗീത.മകൾ : അപർണ.സഞ്ചയനം:ഞായറാഴ്ച രാവിലെ 10ന്.