obit

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ മ​റ്റപ്പള്ളി വീട്ടിൽ എം.കെ.ബാബു(53)നിര്യാതനായി.ഭാര്യ:ഉഷ.മക്കൾ:മീനുബാബു,മീരാബാബു. മരുമകൻ:പ്രബിൻ.