അമ്പലപ്പുഴ: കഞ്ഞിപ്പാടം പാലത്തിട്ട വീട്ടിൽ ഇന്ദിര (സുധ, 65) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: ഗോപിനാഥ് (ബാബു). മക്കൾ: വേണുഗോപാൽ (സി.ആർ.പി.എഫ്), അരുൺ (സൺ ഫാർമ), ഗായത്രി . മരുമക്കൾ: പ്രിയ, ലക്ഷ്മി, മനേക്ഷാ മോഹൻ.