മുഹമ്മ: കഞ്ഞിക്കുഴി പത്താം വാർഡ് പാല്ലൃത്ത് മുരളീധരൻ (53) നിര്യാതനായി .ചെത്ത് തൊഴിലാളിയായിരുന്നു . സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പിതാവ് :പരേതനായ പീതാംബരൻ. മാതാവ് :പരേതയായ തങ്കമ്മ. ഭാര്യ: ശോഭന.