ചേർത്തല:ചെങ്ങണ്ട പാലത്തിനു സമീപം പ്രധാന പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 29 മുതൽ 31വരെ ചേർത്തല നഗരസഭ,പള്ളിപ്പുറം,തണ്ണീർമുക്കം,മുഹമ്മ,കഞ്ഞിക്കുഴി,ചേർത്തലതെക്ക്,മാരാരിക്കുളം വടക്ക് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പൂർണമായി മുടങ്ങും.