ഹരിപ്പാട്: കാർത്തികപ്പളളി സെക്ഷൻ പരിധിയിൽ വെമ്പുഴ, കയർ സൊസൈറ്റി, മുക്കുവശ്ശേരി, തയ്യിൽ ബ്രിഡ്ജ്, ചിങ്ങോലി വെസ്റ്റ്, ചിങ്ങോലി ഈസ്റ്റ്‌, ചേലപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.