ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ നിന്ന് റെഗുലർ, കണ്ടിജന്റ് വിഭാഗങ്ങളിലായി പെൻഷൻ കൈപ്പറ്റി വരുന്നവർ ,ജനുവരി 3, 4 തീയതികളിൽ നഗരസഭയിൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയോ നേരിട്ട് ഹാജരാകുകയോ ചെയ്യണം.