krish

കരീലകുളങ്ങര : കരുവറ്റുംകുഴി വെളുതാടുത്തേത് വീട്ടിൽ പരേതനായ ധർമജന്റെ ഭാര്യ പി.കൃഷ്ണകുമാരി (80) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :ശിവപ്രസാദ് (ശാന്തിഗിരി വൈദ്യശാല, കരീലക്കുളങ്ങര ), പ്രദീപ്‌, പ്രീത. മരുമക്കൾ :അജിത(ജനശക്തി പബ്ലിക് സ്കൂൾ വേലഞ്ചിറ ),വേണുഗോപാൽ (മുൻ നഗരസഭ കൗൺസിലർ, കായംകുളം). സഞ്ചയനം തിങ്കൾ രാവിലെ 9ന്.