
കോടുകുളഞ്ഞിക്കരോട് :മായ്യൂക്കാല പടീറ്റേതിൽ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ ജാനകിയമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശശിധര പണിക്കർ, ഓമന, മോഹനൻ, തങ്കമണി, പരേതയായ സരസ്വതിയമ്മ, മരുമക്കൾ: ജയ പ്രകാശ്, റാണി, ശശിധരൻ പിളള, പരേതനായ കൃഷ്ണ പിള്ള. സഞ്ചയനം ഞായറാഴ്ച 9ന്