rasak

ഓച്ചിറ: പായിക്കുഴി വളയ്ക്കകത്ത് വീട്ടിൽ അബ്ദുൾ റസാഖ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കൾ: സലീന, അഷ്റഫ്, ഷീജ. മരുമകൾ: നദീറ.