hj

ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ കോൺഫറൻസിനോട് അനുബന്ധിച്ച് കോവളത്ത് നടന്ന പേപ്പർ പ്രസന്റേഷനിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഫാർമ്മക്കോളജി പി.ജി വിദ്യാർത്ഥിനി ഡോ.മൈസയ്ക്ക് ഗോൾഡ് മെഡൽ ലഭിച്ചു. പുകവലി നിറുത്തുവാനുള്ള നൂതന വിദ്യയെക്കുറിച്ച് ശ്വാസകോശ വിഭാഗം മേധാവി ഡോ.കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ പഠന ഫലമാണ് അവതരിപ്പിച്ചത്.