ഓച്ചിറ: കൊറ്റംപള്ളി നല്ലവീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൾ ജി.ചന്ദ്രികഅമ്മ (71) നിര്യാതയായി.
മക്കൾ: സിന്ധു, സ്മിത, ശുഭ, സൂര്യ. മരുമക്കൾ: ഷാജി, മനോജ്, രാജേഷ്, സജിത്. സഞ്ചയനം 4ന് രാവിലെ 8ന്.