വള്ളികുന്നം: കന്നിമേൽ കുരുമ്പോലിൽ ബഷീർ കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കൾ: ജുബിന, നിസ, റജീന. മരുമക്കൾ: ഷെറീഫ്, അഫ്സൽ (കുവൈറ്റ്), നിസാർ.