
ചേർത്തല:നഗരസഭ മൂന്നാം വാർഡിൽ വലിയവീട്ടിൽ ദേവസ്യ (83) നിര്യാതനായി സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 3ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ മറിയമ്മ.മക്കൾ:ജോയി,സണ്ണി,ജിമ്മി,ജെസി,ആന്റണി വലിയവീട്ടീൽ.മരുമക്കൾ:റീത്താമ്മ,ബീന,മാത്യു പൊൻവേലി,പ്രിൻസി .