ghn

ഹരിപ്പാട് : താമല്ലാക്കൽ കുളത്തിന്റെ കിഴക്കതിൽ റുക്കിയ ബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ മജീദ്. മക്കൾ: ബദറുദ്ദീൻ, താഹ, പരേതനായ അബ്ദുൽ സമദ്, സക്കീന, ആസിയ, റഹ്മത്ത്. മരുമക്കൾ: റഹ്മത്ത്, അജിമോൾ, കുലുസം ബീവി,സിയാദ്, ഫാരിദ്, പരേതനായ ഷെരീഫ്.