ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡിൽ നന്ദിക്കാട്ട് വീട്ടിൽ രവീന്ദ്രൻ (78) നിര്യാതനായി.ഭാര്യ:കാഞ്ചന.മക്കൾ:സന്തോഷ്,സജേഷ്,സജിത,സന്ധ്യ.മരുമക്കൾ: മൃദുല,നിഷ,സ്നേഹജൻ,രജീഷ്.