obit

ചേർത്തല:മുനിസിപ്പൽ ആറാം വാർഡിൽ തുളസിത്തറ നികർത്തിൽ പരേതനായ നടേശന്റെ ഭാര്യ ദേവയാനി (84) നിര്യാതയായി.മക്കൾ :ആനന്ദ,പ്രിയതമ,സന്തോഷ്. മരുമക്കൾ :പുരുഷൻ,പൊന്നൻ,വിധിമോൾ.