fger

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 613-ാം നമ്പർ തൈക്കാട്ടുശ്ശേരി മാക്കേകടവ് ശാഖയുടേയും ശ്രീ ഗൗരിനാഥ ക്ഷേത്രയോഗത്തിന്റേയും പ്രസിഡന്റ് വിനയകുമാറിന്റെ മാതാവും സി.പി.ഐ നേതാവായിരുന്ന പരേതനായ പി.കെ.ശിവദാസിന്റെ ഭാര്യയുമായ രാധാമണി ശിവദാസൻ (82) നിര്യാതയായി. മറ്റുമക്കൾ :ഉഷാ മണി, ബാനർജി, അനിത, റാണി .മരുമക്കൾ : ഷീല വിനയകുമാർ , മണിയപ്പൻ, അജിത, സന്തോഷ് കുമാർ , ഉണ്ണി.