
ആലപ്പുഴ :കൊമ്മാടി,അഞ്ചുതൈയിൽ പരേതനായ എ.കെ.വാസുവിന്റെ ഭാര്യ ഭാരതി വാസു (96) നിര്യാതയായി. മക്കൾ:എ.വി.സുഗുണൻ,രത്നമ്മ,പരേതനായഎ.വി.രാജു,എ.വി.ബാബു,ഗീത,സുവർണ്ണ,എ.വി.രജികുമാർ,സുമ.മരുമക്കൾ:പങ്കജവല്ലി,വിശ്വംഭരൻ,ശ്യാമള,രമബാബു,ഗോപാലകൃഷ്ണൻ,ശിവജി,സലീമ,പരേതനായ സത്യപാലൻ.സഞ്ചയനം ഞായറാഴ്ച രാവിലെ10 ന്.